02:49am 08 July 2026
NEWS
പാറക്കൽ അബ്ദുള്ളയ്ക്ക് വടകര കെ.എം.സി.സി.യുടെ സ്നേഹാദരം
07/07/2026  03:22 PM IST
nila
പാറക്കൽ അബ്ദുള്ളയ്ക്ക് വടകര കെ.എം.സി.സി.യുടെ സ്നേഹാദരം

​ദോഹ: കുറ്റ്യാടി മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗം പാറക്കൽ അബ്ദുള്ളയ്ക്ക് കെ.എം.സി.സി. വടകര മുനിസിപ്പൽ കമ്മിറ്റി  സ്വീകരണം നൽകി. 
​കെ.എം.സി.സി. വടകരയുടെ സ്നേഹാദര ഫലകം അഫ്സൽ വടകര പാറക്കൽ അബ്ദുള്ളയ്ക്ക് കൈമാറി.
​ചടങ്ങിൽ കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ ബാബു, അസീസ് എം.സി., ലത്തീഫ് കെ.വി., ഹൈദർ എം., മുസമ്മിൽ എം.വി., നബീൽ പഴങ്കാവ്, റഫീഖ് കെ.എം., ബാസിൽ വി. എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img